பொருள் : പുഴ, കടല്‍ മുതലായവയിലെ വെള്ളം കുറച്ചു ദൂരത്തില്‍ മുകളില്‍ നിന്നിട്ട് താഴേക്ക് പതിക്കുന്ന ജലരാശി തുല്യമായി മുമ്പോട്ട് വരുന്നതായി തോന്നുന്നത്.
எடுத்துக்காட்டு :
കടലിലെ തിരകള്‍ പാറക്കെട്ടില്‍ ഇടിച്ച് മുകളിലേക്ക് ഉയരുന്നു.
ஒத்த சொற்கள் : അല, ഊറ്മ്മിമ, ഓളം, കല്ലോലം, ചുരുള്‍, തരംഗം, തരംഗപരമ്പര, തിര, തിരക്കുഴി, തിരമാല, മോത, വീചി
பிற மொழிகளில் மொழிபெயர்ப்பு :
One of a series of ridges that moves across the surface of a liquid (especially across a large body of water).
moving ridge, wave