பொருள் : ഇനി നടക്കുവാന്‍ പോകുന്ന കാര്യത്തെ പറ്റി ആരെങ്കിലും മുന്‍പേ പറയുന്നത്.
எடுத்துக்காட்டு :
ദിവ്യനായ ആ വ്യക്തിയുടെ ഭാവികാല പ്രവചനം സത്യമാണെന്ന് തെളിയിക്കപ്പെട്ടു.
பிற மொழிகளில் மொழிபெயர்ப்பு :
आगे चलकर होने वाली वह बात जो पहले से ही किसी ने कह दी हो।
उस महात्मा की भविष्यवाणी सत्य साबित हुई।