உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ഒരു രാക്ഷസന്
எடுத்துக்காட்டு : കൈടഭന്റെ സഹോദരനായിരുന്നു മധു
பிற மொழிகளில் மொழிபெயர்ப்பு :हिन्दी
एक दैत्य।
பொருள் : തേനീച്ചകള്‍ വഴി പൂക്കളില്‍ നിന്ന് സംഗ്രഹിക്കുന്ന തേനീച്ചക്കൂടില്‍ ശേഖരിക്കപ്പെട്ട ശർക്കരപ്പാവ് പോലുള്ള മധുരമുള്ള വസ്തു.
எடுத்துக்காட்டு : തേന്‍ വളരെ ഗുണമുള്ളതാണ്.
ஒத்த சொற்கள் : തേന്‍, പീയുഷം, മകരന്ദം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
मधुमक्खियों द्वारा फूलों से संग्रह करके छत्ते में संचित शीरे की तरह की मीठी वस्तु।
A sweet yellow liquid produced by bees.
பொருள் : പൂവിന്റെ രസം
எடுத்துக்காட்டு : തേനിച്ചകള്‍ പുഷ്പരസത്തില്‍ നിന്ന് തേന്‍ നിര്‍മ്മിക്കുന്നു.
ஒத்த சொற்கள் : ക്ഷൌദ്രം, തേന്‍, മകരന്ദം, മാക്ഷികം
फूल का रस।
A sweet liquid secretion that is attractive to pollinators.
நிறுவு