பொருள் : മനസിന്റെ ശക്തി
எடுத்துக்காட்டு :
തുടര്‍ച്ച യായ വിജയത്താല്‍ ഭാരതീയ പക്ഷത്തിന്റെ മനശക്തി വര്‍ധിച്ചിരിക്കുന്നു.
ஒத்த சொற்கள் : മനക്കട്ടി, മനോധൈര്യം, മനോബലം
பிற மொழிகளில் மொழிபெயர்ப்பு :
A state of individual psychological well-being based upon a sense of confidence and usefulness and purpose.
moraleபொருள் : ധൈര്യം സൂക്ഷിക്കുന്ന ആള്.
எடுத்துக்காட்டு :
ധൈര്യവാനായ വ്യക്തി ധീരതയോടു കൂടി ബുദ്ധിമുട്ടുകളെ നേരിട്ടു വിജയം വരിക്കും.
ஒத்த சொற்கள் : അന്തസ്സാരം, ഉള്ക്കയരുത്തു്, ചങ്കൂറ്റമുള്ളവന്, ധീരചിത്തന്‍, ധൈര്യവാന്, ധൈര്യശാലി, നിര്ഭയന്, നെഞ്ചുറപ്പു്, പ്രൌഢിയുള്ളവന്‍, മനക്കരുത്തു്, മനസ്സുറപ്പു്, മനോബലമുള്ളവന്‍
பிற மொழிகளில் மொழிபெயர்ப்பு :
Enduring trying circumstances with even temper or characterized by such endurance.
A patient smile.