பொருள் : മനസ്സില്‍ ഉത്ഭവിക്കുന്ന ഏതെങ്കിലും ഭാവം അല്ലെങ്കില്‍ വിചാരം.
எடுத்துக்காட்டு :
മനോഭാവത്തിന്റെ മേല്‍ നിയന്ത്രണം വെക്കുകബുദ്ധിമുട്ടാണ്
ஒத்த சொற்கள் : ചിന്താഗതി, മനക്കിനാവ്, മനസ്ഥിതി, മനോഗതി, മനോവികാരം, മനോവിചാരം, മനോവൃത്തി, മനോസ്വപ്നം, മാനസിക ഭാവം
பிற மொழிகளில் மொழிபெயர்ப்பு :
वह अवस्था जिसमें किसी जाति, देश, समाज आदि के लोगों को अपनी वास्तविक परिस्थितियों तथा उनके कारणों का ज्ञान हो जाता है और वे अपनी उन्नति तथा रक्षा करने के लिए सचेष्ट हो जाते हैं।
जन-जागरण के बिना चुनाव के इच्छित परिणाम आना संभव नहीँ है।Any strong feeling.
emotionபொருள் : മനസ്സില്‍ ഉത്ഭവിക്കുന്ന ഏതെങ്കിലും ഭാവം അല്ലെങ്കില്‍ വിചാരം.
எடுத்துக்காட்டு :
മനോഭാവത്തിന്റെ മേല്‍ നിയന്ത്രണം വെക്കുക ബുദ്ധിമുട്ടാണ്.
ஒத்த சொற்கள் : ചിന്താഗതി, മനക്കിനാവ്, മനസ്ഥിതി, മനോഗതി, മനോവികാരം, മനോവിചാരം, മനോവൃത്തി, മനോസ്വപ്നം, മാനസിക ഭാവം
பொருள் : വ്യക്തിയില്‍ അല്ലെങ്കില്‍ വസ്തുവില്‍ എപ്പോഴും ഏകദേശം ഒരുപോലെ ഉണ്ടാകുന്ന അടിസ്ഥാന അല്ലെങ്കില്‍ പ്രധാന ഗുണം.
எடுத்துக்காட்டு :
അവന് സ്വഭാവത്തില്‍ ലജ്ജശീലം ഉണ്ട്.
ஒத்த சொற்கள் : അഭിരുചി, ഗുണവിശേഷം, ചായ്വ്, ചിത്തവൃത്തി, ചേഷ്ടിതം, ജന്മംപ്രകൃതി, ത്ന്മവ, ധർമ്മം, നിസർഗ്ഗം, പെരുമാറ്റരീതി, പ്രകൃതം, പ്രകൃതി, ഭാവം, മനോഗതി, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്തിവൈശിഷ്ട്യം, വർഗ്ഗലക്ഷണം, ശീലം, സംസിദ്ധി, സഹജഗുണം, സ്വത്വഭാവം, സ്വഭാവം, സ്വഭാവികത്വം, സ്വരൂപം, സർഗ്ഗം
பிற மொழிகளில் மொழிபெயர்ப்பு :
The essential qualities or characteristics by which something is recognized.
It is the nature of fire to burn.பொருள் : ഉദാസീനമായ അല്ലെങ്കില്‍ ഉത്തേജിതമായ അവസ്ഥ
எடுத்துக்காட்டு :
അവന് ഇപ്പോള്‍ ഒരു വല്ലാത്ത മാനസികാവസ്ഥയിലാണ് അതിനാല്‍ അവനോട് ഇപ്പോള്‍ തര്‍ക്കിക്കുന്നത് ശരിയല്ല
ஒத்த சொற்கள் : അവസ്ഥ, ചിത്തവൃത്തി, മാനസികാവസ്ഥ, വൈകാരികസ്ഥിതി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മനസ്സില്‍ ഉത്ഭവിക്കുന്ന ഏതെങ്കിലും ഭാവം അല്ലെങ്കില്‍ വിചാരം.
எடுத்துக்காட்டு :
മനോഭാവത്തിന്റെ മേല്‍ നിയന്ത്രണം വെക്കുകബുദ്ധിമുട്ടാണ്
ஒத்த சொற்கள் : ചിന്താഗതി, മനോവികാരം
பிற மொழிகளில் மொழிபெயர்ப்பு :
किसी देश के कारोबार में विदेशी नागरिकों द्वारा निवेश जिसमें अक्सर व्यापार के शेयर का स्वामित्व भी शामिल होता है।
कुछ निर्दिष् क्षेत्रों में भारत सरकार या भारतीय रिजर्व बैंक की पूर्व स्वीकृति के बिना ही प्रत्यक्ष विदेशी निवेश की अनुमति है।பொருள் : ജീവിത കാലത്ത് പാലിക്കേണ്ട പെരുമാറ്റ രീതികള്‍ അല്ലെങ്കില്‍ ചെയ്യേണ്ട കാര്യങ്ങള്‍
எடுத்துக்காட்டு :
അവന്റെ സ്വഭാവത്തെ എല്ലാവരും പ്രശംസിക്കുന്നു.
ஒத்த சொற்கள் : അഭിരുചി, ഉപചാരം, ഗുണവിശേഷം, ചിത്തവൃത്തി, ചേഷ്ടിതം, ജന്മൃപ്രകൃതി, തന്മക, പെരുമാറ്റം, പ്രകൃതം, പ്രകൃതി, പ്രവണത, മനോഗതി, മനോവികാരം, രീതി, ലക്ഷണം, വിശേഷത, വ്യക്തിവൈശിഷ്ട്യം, ശീലം, സഹജഗുണം, സ്വഭാവം, സർഗ്ഗം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പെരുമാറ്റത്തിന്റെ പ്രകൃതിയില്‍ സ്വന്തമായ ഭാവം, സ്വന്തമായ പെരുമാറ്റ രീതി.
எடுத்துக்காட்டு :
അവനു ദിവസവും നേരത്തെ എഴുന്നേല്ക്കുന്ന സ്വഭാവം ഉണ്ടു്. വഴക്കുണ്ടാക്കുക എന്നതു അവന്റെ സ്വഭാവമാണു്.
ஒத்த சொற்கள் : അഭിരുചി, ഗുണവിശേഷം, ചിത്തവൃത്തി, ജന്മ, നിസര്‍ഗ്ഗം, പെരുമാറ്റം, പ്രകൃതം, പ്രകൃതി, വ്യക്തി വൈശിഷ്ട്യം, ശീലം, സംസിദ്ധി, സര്‍ഗ്ഗം, സഹജഗുണം, സ്വത്വഭാവം, സ്വഭാവഗുണം, സ്വരൂപം