உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : ഒരു ആയുധം
எடுத்துக்காட்டு : അവന് മഴു കൊണ്ട് ശത്രുവിനെ നേരിട്ടു
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
एक शस्त्र।
A pike fitted with an ax head.
பொருள் : മരം ചെത്തിമിനുക്കുന്നതിനുള്ള ഒരുതരം ആയുധം
எடுத்துக்காட்டு : ആശാരി മഴു കൊണ്ട് മുള പിളർത്തുന്നു
लकड़ी गढ़ने का बढ़इयों का एक औजार।
An edge tool used to cut and shape wood.
பொருள் : മരം മുറിക്കുവാനും വിറക് കീറുന്നതിനും വേണ്ടിയുള്ള ഉപകരണം.
எடுத்துக்காட்டு : ശ്യാം കോടാലി കൊണ്ട് വിറക് കീറിക്കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : കോടാലി, വൃക്ഷഭേദി, വൃക്ഷാദനം
पेड़ काटने और लकड़ी चीरने का एक औज़ार।
An edge tool with a heavy bladed head mounted across a handle.
நிறுவு