பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മാരി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മാരി   നാമം

பொருள் : ഭൂമിയില്‍ നിന്നു പുറപ്പെടുന്ന നീരാവി ബാഷ്പീകരിച്ചു മേഘങ്ങളായി പറന്നു നടക്കുന്നു.

எடுத்துக்காட்டு : ആകാശത്തില്‍ കറുത്ത മേഘങ്ങള് നിറഞ്ഞിരിക്കുന്നു.

ஒத்த சொற்கள் : അഭ്രം, ധൂമജം, ധൂമപടലം, പാട്ടം, ബലാഹകം, മരാളം, മിഹിരം, മേഘം, വണ്ഠരം, വര്ഷം, വലാഹകം, വാരിവാഹം


பிற மொழிகளில் மொழிபெயர்ப்பு :

पृथ्वी पर के जल से निकली हुई वह भाप जो घनी होकर आकाश में फैल जाती है और जिससे पानी बरसता है।

आकाश में काले-काले बादल छाये हुए हैं।
अंबर, अंबुद, अंबुधर, अंभोधर, अब्द, अब्र, अभ्र, अम्बर, अम्बुद, अम्बुधर, अम्भोधर, अर्णोद, अर्बुद, अश्म, इंद्र, इन्द्र, उदधि, घन, चातकनंदन, चातकनन्दन, जलद, जलधर, जलमसि, जलवाह, तड़ित्पति, तड़ित्वत, तड़ित्वान्, तड़िद्गर्भ, तोक्म, तोयद, तोयधर, तोयधार, तोयमुच, दात्यूह, धाराट, धाराधर, धारावर, धूमयोनि, ध्वसनि, नदनु, नभधुज, नभध्वज, नभश्चर, नभोगज, नभोदुह, नभोद्वीप, नभोधूम, नभोध्वज, नाग, नीरद, नीलभ, पयोजन्मा, पयोद, पयोधर, पाथोद, पाथोदर, पाथोधर, बादल, भव, मतंग, मतंगज, महानाद, मेघ, मेघा, मेचक, मेह, रजलवाह, रैवत, वर्षकर, वर्षाबीज, वर्षुकांबुज, वर्षुकानंद, वर्षुकानन्द, वर्षुकाम्बुज, वलाहक, वातध्वज, वातरथ, वारिद, वारिधर, विहंग, वृष्णि, शक्रवाहन, शारद, श्वेतनील, श्वेतमाल, सत्रि, सुदाम, सुदामन, सुदामा, सेंचक, सेचक

A visible mass of water or ice particles suspended at a considerable altitude.

cloud

பொருள் : വളരെ അധികം ജനങ്ങള് ഒന്നിച്ചു അല്ലെങ്കില്‍ പെട്ടെന്നു മരിക്കാന്‍ ഇട വരുന്ന പകര്ച്ച വ്യാധി.

எடுத்துக்காட்டு : പണ്ടു കാലങ്ങളില്‍ പകര്ച്ച വ്യാധികള്കൊണ്ടു്‌ ഒരു ഗ്രാമം മുഴുവനും കാലി ആകുമായിരുന്നു.

ஒத்த சொற்கள் : പകര്ച്ചവ്യാധി, പടര്ന്നു പിടിക്കുന്ന രോഗം, പ്ളേഗ്‌ തുടങ്ങിയ രോഗങ്ങള്, മസൂരി, മാരിക, സാംക്രമിക രോഗം


பிற மொழிகளில் மொழிபெயர்ப்பு :

वह संक्रामक भीषण रोग जिससे बहुत से लोग एक साथ या शीघ्रता से मरें।

पुराने समय में महामारी से गाँव के गाँव समाप्त हो जाते थे।
मरक, मरी, महामारी, वबा

A widespread outbreak of an infectious disease. Many people are infected at the same time.

epidemic

பொருள் : വെള്ളം പെയ്യുന്ന പ്രക്രിയ.

எடுத்துக்காட்டு : ഭാരതത്തിലെ ചിറാപുഞ്ചിയിലാണ് ഏറ്റവും അധികം മഴ ലഭിക്കുന്നത്‌രണ്ടു മണിക്കൂർ തുടർച്ചയായിട്ട്‌ മഴ പെയ്‌തു കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : അട്ടറ, അട്ടറി, ആസാരം, ധാര, ധാരപാതം, ധാരവർഷം, ധാരാസാരം, പേമാരി, മഴ, വൃഷ്ടി, വർഷം, വർഷപാതം


பிற மொழிகளில் மொழிபெயர்ப்பு :

पानी बरसने की क्रिया।

भारत के चेरापूँजी में सबसे अधिक वर्षा होती है।
दो घंटे से लगातार वर्षा हो रही है।
जल-वृष्टि, पावस, बरखा, बरसात, बारिश, वर्षा, वृष्टि

Water falling in drops from vapor condensed in the atmosphere.

rain, rainfall