பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മുകളറ്റം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മുകളറ്റം   നാമം

பொருள் : ഏതെങ്കിലും വസ്തു, സ്ഥാനം മുതലായവയുടെ ഏറ്റവും മുകളിലത്തെ ഭാഗം.

எடுத்துக்காட்டு : ഈ മന്ദിരത്തിന്റെ ശിഖരത്തില്‍ കാവി നിറത്തിലുള്ള കൊടി പറന്നുകൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : ശിഖരം


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु, स्थान आदि का सबसे ऊपरी भाग।

इस मंदिर के शिखर पर एक भगवा ध्वज लहरा रहा है।
श्याम सफलता के शिखर पर पहुँच गया है।
चूड़ा, चूल, चोटी, शिखर, शिखा

The highest point (of something).

At the peak of the pyramid.
acme, apex, peak, vertex

பொருள் : തലയ്ക്ക് മുകളില്‍ ഏറ്റവും ഉയര്ന്നു സ്ഥാനം.

எடுத்துக்காட்டு : അമ്പലത്തിന്റെ മുകളറ്റത്ത് കൊടി പാറികളിക്കുന്നു.

பொருள் : ഒരു വസ്തു, സ്ഥാനം മുതലായവയുടെ മുകളിലെ ഭാഗം.

எடுத்துக்காட்டு : അവന്‍ വെള്ളപ്പൊക്കത്തില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടി ഗ്രാമത്തിലെ ഏറ്റവും ഉയര്ന്ന സ്ഥാനത്ത് തന്റെ വീടു കെട്ടി.

ஒத்த சொற்கள் : ഉയര്ന്ന ഭാഗം, ഉയര്ന്ന സ്ഥാനം, മുകള്‍ ഭാഗം, മേലറ്റം, മേല്ഭാഗം


பிற மொழிகளில் மொழிபெயர்ப்பு :

किसी वस्तु, स्थान आदि के ऊपर का भाग।

उसने बाढ़ से बचने के लिए गाँव के सबसे ऊपरी भाग में अपनी कुटिया बनाई।
उच्च भाग, ऊपरी भाग, शिरोभाग, शीर्ष, शीर्ष भाग, शीर्ष-बिंदु, शीर्ष-बिन्दु, शीर्षबिंदु, शीर्षबिन्दु

The upper part of anything.

The mower cuts off the tops of the grass.
The title should be written at the top of the first page.
top