பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മുക്കാലി என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മുക്കാലി   നാമം

பொருள் : മൂന്നു കാലുകളുള്ള വസ്‌തു.

எடுத்துக்காட்டு : എഴുതുവാനുള്ള കറുത്ത പലക മുക്കാലി പീഠത്തിന്റെ സഹായത്തോടെ നില്ക്കുന്നു.

ஒத்த சொற்கள் : മുക്കാലിപ്പലക, മുക്കാലിപ്പീഠം


பிற மொழிகளில் மொழிபெயர்ப்பு :

वह वस्तु जिसमें तीन पैर हों।

श्यामपट्ट को तिपाई के सहारे टिका दो।
तिपाई

A three-legged rack used for support.

tripod

பொருள் : മൂന്ന് കാല് ഉള്ള ഒരു സ്റ്റൂള്

எடுத்துக்காட்டு : രമേശ് മുക്കാലിയില്‍ ഇരിക്കുന്നു


பிற மொழிகளில் மொழிபெயர்ப்பு :

एक प्रकार का स्टूल जिसमें तीन पैर होते हैं।

रमेश तिपाई पर बैठा हुआ है।
टिकठी, तिपाई, त्रिपादिका

A simple seat without a back or arms.

stool

பொருள் : പുകയുന്ന വിറകു കൊള്ളി, കരിക്കട്ട അല്ലെങ്കില്‍ അതുപോലത്തെ വസ്തു കത്തുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമുള്ള താപം.

எடுத்துக்காட்டு : തീയില് അവന്റെ വീടു കത്തി ചാംബലായി.

ஒத்த சொற்கள் : അഗിരം, അഗ്നി, അങ്കി, അജഗന്‍, അജയന്, അജവാഹനന്‍, അദ്മനി, അന്നപതി, അരണി, അരണിജന്‍, അരണിസുതന്, അര്ദ്ദനി, കൃപീഡയോനി, ജാതവേതസ്സു്‌, ജ്വലനന്, തീ, ബര്ഹി, ബര്ഹിസ്സു്‌, വീതിഹോത്രന്‍, വൈശ്വാനരന്‍, ശുഷ്മാവു്‌, സുഷിരം

பொருள் : പിന്‍ ഭാഗം പുറത്തിന്‌ താങ്ങ്‌ നല്കുന്ന രീതിയില് ഉണ്ടാക്കിയിരിക്കുന്ന ഇരിക്കുന്നതിനുള്ള ആവശ്യം സാധിക്കുന്ന ഒരു ഇരിപ്പിടം.

எடுத்துக்காட்டு : പിതാവ്‌ കസേരയില്‍ ഇരുന്ന് വർത്തമാനപത്രം വായിച്ചു കൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : ആസനം, ഇരിപ്പിടം, കസേര, പീഠം


பிற மொழிகளில் மொழிபெயர்ப்பு :

बैठने के काम में आने वाला एक आसन जिसके पीछे का भाग पीठ को सहारा देने की दृष्टि से बना होता है।

पिताजी कुर्सी पर बैठकर समाचार पत्र पढ़ रहे हैं।
आराम पीठिका, कुरसी, कुर्सी

A seat for one person, with a support for the back.

He put his coat over the back of the chair and sat down.
chair

മുക്കാലി   നാമവിശേഷണം

பொருள் : മൂന്നു കാലുകളുള്ളത്.

எடுத்துக்காட்டு : ഈ മേശ മുക്കാലിയാണ്.


பிற மொழிகளில் மொழிபெயர்ப்பு :

जिसके तीन पैर हों।

यह मेज त्रिपद है।
त्रिपद, त्रिपाद

Having or as if having three legs.

A three-legged stool.
A three-legged race.
three-legged