பொருள் : മുടന്തുക അല്ലെങ്കില്‍ ആടി നടക്കുക.
எடுத்துக்காட்டு :
മോഹന്റെ കാലിടറല് പറയുന്നുണ്ട് അവന് ലഹരിയിലാണെന്ന്.
ஒத்த சொற்கள் : കാലിടറല്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചാടി അല്ലെങ്കില്‍ മുടന്തി നടക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
எடுத்துக்காட்டு :
താങ്കള്‍ക്ക് മുടന്തു വരാനുള്ള കാരണം എന്താണ് ?
ஒத்த சொற்கள் : ഞൊണ്ടല്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഞൊണ്ടി ആകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
ഞൊണ്ടല്‍ കാരണം അവന് ഓടാന്‍ കഴിഞ്ഞില്ല.
ஒத்த சொற்கள் : ഞൊണ്ടല്‍
பிற மொழிகளில் மொழிபெயர்ப்பு :