பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മുദ്ര என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മുദ്ര   നാമം

பொருள் : അക്ഷരം, ചിഹ്നം, പേര് മുതലായവയുടെ മുദ്ര അല്ലെങ്കില്‍ അവയെ അമര്ത്തിപ്പിടിച്ചു മുദ്ര വയ്ക്കുന്ന അച്ച്.

எடுத்துக்காட்டு : പ്രധാനാധ്യാപകന്‍ തന്റെ പേരിന്റെ ഒരു അച്ച് ഉണ്ടാക്കിച്ചു.

ஒத்த சொற்கள் : അച്ച്


பிற மொழிகளில் மொழிபெயர்ப்பு :

अक्षर, चिह्न, नाम आदि की छाप लेने या उन्हें दबाकर अंकित करने का ठप्पा।

प्रधानाचार्य ने अपने नाम की एक मुहर बनवाई।
अंकक, इस्टाम, छापा, ठप्पा, नक़्श, नक्श, मुद्रा, मुहर, मोहर, सील, स्टांप, स्टाम्प, स्टैंप, स्टैम्प

A block or die used to imprint a mark or design.

stamp

பொருள் : മുദ് അടിച്ചതിനുശേഷം ഉള്ള മുദ്ര

எடுத்துக்காட்டு : അവന് കടലാസില് ഉള്ള മുദ്രയില് ഒപ്പിട്ടു

ஒத்த சொற்கள் : അടയാളം


பிற மொழிகளில் மொழிபெயர்ப்பு :

मोहर लगाने पर प्राप्त छाप या आकृति।

उसने कागज पर लगी मोहर के ऊपर हस्ताक्षर कर दिया।
अंकक, इस्टाम, छापा, मुहर, मोहर, सील, स्टांप, स्टाम्प, स्टैंप, स्टैम्प

பொருள் : പലരൂപങ്ങളോ ആകൃതികളോ കൊത്തിയെടുത്ത മരത്തിന്റെയോ ലോഹത്തിന്റെയോ ഖണ്ഡം ഇത് മറ്റുവസ്തുക്കളുടെ പുറത്ത് അമര്ത്തുമ്പോള്‍ അതിലെ അടയാളം ആ വസ്തുവില്‍ പതിയുന്നു

எடுத்துக்காட்டு : പണിക്കാര്‍ അച്ചുകൊണ്ട് തുണികളില്‍ പല തരത്തിലുള്ള അടയാളങ്ങള്‍ പതിക്കുന്നു.

ஒத்த சொற்கள் : അച്ച്


பிற மொழிகளில் மொழிபெயர்ப்பு :

लकड़ी या धातु आदि का वह खंड जिसपर कोई आकृति या बेल-बूटे आदि खुदे हों और उसे किसी दूसरी वस्तु पर रखकर दबाने से उसमें खुदी आकृति उतर या बन जाए।

मजदूर ठप्पे से कपड़ों पर तरह-तरह की छाप बना रहा है।
छापा, ठप्पा, थापा

A block or die used to imprint a mark or design.

stamp

பொருள் : കടലാസ്, തുണി എന്നിവയില്‍ വാര്ത്തെടുത്ത, എഴുതപ്പെട്ട അല്ലെങ്കില്‍ കൊത്തിയെടുത്ത അക്ഷരം ചിത്രം മുതലായ ചിഹ്നങ്ങള്

எடுத்துக்காட்டு : ഈ സാരിയില്‍ കപ്പലിന്റെ മുദ്രയാണുള്ളത്

ஒத்த சொற்கள் : അടയാളം, ചിത്രം, ചിഹ്നം


பிற மொழிகளில் மொழிபெயர்ப்பு :

काग़ज़,कपड़े आदि पर ढले, खुदे या लिखे हुए अक्षरों, चित्रों आदि के चिन्ह।

इस साड़ी पर जहाज के छाप हैं।
छप्पा, छाप, छापा

A picture or design printed from an engraving.

print

பொருள் : മുകൾ അട്യ്യ്ക്കാൻ ഉപയോഗിക്കുന്ന വസ്തു

எடுத்துக்காட்டு : ഒരു മുദ്ര ഉണ്ടാകി ആ ദ്വാരം അടച്ചു


பிற மொழிகளில் மொழிபெயர்ப்பு :

ऊपर से चिपकाई, लगाई या सटाई जानेवाली कोई चपटी चीज।

उसने छेद बंद करने के लिए उस पर चिप्पी लगा दी।
चिप्पड़, चिप्पी

பொருள் : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക

எடுத்துக்காட்டு : ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും

ஒத்த சொற்கள் : അടയാളം, ചിഹ്നം, പ്രതീകം


பிற மொழிகளில் மொழிபெயர்ப்பு :

वह जो किसी समष्टि के प्रतिनिधि के रूप में और उसकी सब बातों का सूचक या प्रतिनिधि हो।

हर राष्ट्र, राज्य या संस्था का अपना विशेष प्रतीक होता है।
निशान, पहचान, पहिचान, प्रतिरूप, प्रतीक

Special design or visual object representing a quality, type, group, etc..

emblem