பொருள் : പാലിക്കുന്നതിന് ഒരു അഭ്യര്‍ഥന അല്ലെങ്കില്‍ ആദേശം വെച്ചിരിക്കുന്നത്.
எடுத்துக்காட்டு :
കാളകള്‍ക്ക് വൈക്കോല്‍ മാത്രമേ നല്കാവു എന്ന് യജമാനന് ജോലിക്കാര്‍ക്ക് മുന്നറിയിപ്പ് നല്കി.
ஒத்த சொற்கள் : നിർദ്ദേശം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ജാഗ്രതപ്പെടുത്താന്‍ അല്ലെങ്കില്‍ കരുതലുള്ളതാക്കാന്‍ വേണ്ടി പറയുന്ന കാര്യം.
எடுத்துக்காட்டு :
മീന്‍പിടുത്തക്കാര്‍ സമുദ്രത്തില്‍ പോകരുതെന്ന് കാലാവസ്ഥാകേന്ദ്രം ഇന്ന് മുന്നറിയിപ്പ് നല്കി.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ആദ്യം നല്കിയ സൂചന.
எடுத்துக்காட்டு :
കാലാവസ്ഥാ വിഭാഗം ഇന്ന് കനത്ത മഴ പെയ്യും എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ஒத்த சொற்கள் : പ്രവചനം
பிற மொழிகளில் மொழிபெயர்ப்பு :
पहले दी जानेवाली सूचना।
मौसम विभाग ने आज भारी वर्षा होने की पूर्वसूचना दी है।