பொருள் : മുരളുക
எடுத்துக்காட்டு :
ശര്‍ക്കരയില്‍ ഈച്ചകള്‍ മുരണ്ടു കൊണ്ടിരുന്നു
ஒத்த சொற்கள் : ശബ്ദിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പൂച്ച മുതലായവയുടെ ഘുർ ഘുർ ശബ്ദം
எடுத்துக்காட்டு :
പൂച്ച മുരണ്ടു കൊണ്ടിരിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വണ്ട് മുതലായവ മധുരമായ ശബ്ദത്തില്‍ മൂളുക
எடுத்துக்காட்டு :
വണ്ടുകള്‍ പൂന്തോട്ടത്തില്‍ മൂളിക്കൊണ്ടിരുന്നു
ஒத்த சொற்கள் : മൂളുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പേടിപ്പിക്കുന്നതിനു വേണ്ടി പട്ടി, പൂച്ച മുതലായവയുടെ ഗൌരവമുള്ള ശബ്ദം ഉണ്ടാക്കുക.
எடுத்துக்காட்டு :
കുട്ടി പൂച്ചയെ പോലെ മുരണ്ടു.
ஒத்த சொற்கள் : അമറുക, മുക്കുറയിടുക, മോങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒട്ടകത്തിന്റെ സംസാരം
எடுத்துக்காட்டு :
ഒട്ടകം ഇടക്കിടയ്ക്ക് അമറിക്കൊണ്ടിരുന്നു
ஒத்த சொற்கள் : അമറുക, മുക്രയിടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മുരളുക
எடுத்துக்காட்டு :
തിരിഞ്ഞു കിടന്നപ്പോള്‍ എന്റെ കട്ടില് മുരണ്ടു