பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து മുഴക്കം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

മുഴക്കം   നാമം

பொருள் : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

எடுத்துக்காட்டு : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്.

ஒத்த சொற்கள் : ഇരമ്പല്, ശബ്ദം, സ്വരം


பிற மொழிகளில் மொழிபெயர்ப்பு :

एक अभिलाक्षणिक या स्वभावगत ध्वनि।

मेरा हृदय प्रभु-प्रेम की झंकार से झंकृत हो रहा है।
उसकी बातों में सच्चाई की झंकार है।
झंकार, झनकार

पुराण के अनुसार स्कंद की एक मातृका।

सुदामा का वर्णन पुराणों में है।
सुदाम, सुदामन, सुदामा

A characteristic sound.

It has the ring of sincerity.
ring

பொருள் : ഏതെങ്കിലും ഭാരമുള്ള വസ്തു ഭൂമിയുടെ ഉപരിതലത്തിലൂടെ ചരിക്കുമ്പോള് ഉണ്ടാകുന്ന ശബ്ദം

எடுத்துக்காட்டு : ബുള്ഡോസറ് ഓടുന്നതിന്റെ കുലുക്കം കാരണം രാത്രി മുഴുവന് ഉറക്കം വന്നില്ല

ஒத்த சொற்கள் : കമ്പനം, കുലുക്കം


பிற மொழிகளில் மொழிபெயர்ப்பு :

किसी भारी वस्तु के चलने से पृथ्वी पर होने वाला कंप और शब्द।

बुलडोज़र की धम-धम से रात भर नींद नहीं आई।
धम धम, धम-धम, धमक, धमधम, धमधमाहट

A sound with a strong rhythmic beat.

The throbbing of the engines.
throbbing

பொருள் : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

எடுத்துக்காட்டு : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

ஒத்த சொற்கள் : ഒലി, കിലുക്കം, ശബ്ദം


பிற மொழிகளில் மொழிபெயர்ப்பு :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle

பொருள் : കേള്ക്കാന്‍ പറ്റുന്നതു്.

எடுத்துக்காட்டு : തീക്ഷണമായ ഒരു ശബ്ദം അവന്റെ ഏകാഗ്രതയെ ഭഞ്ചിച്ചു.

ஒத்த சொற்கள் : ഇടിനാദം, ഝംകാരം, ധ്വനം, നാദം, പദം, മേഘശബ്ദം, വാക്കു്‌, വാദ്യനാദം, ശബ്ദം, ശ്രുതി, സ്വനം, സ്വരം


பிற மொழிகளில் மொழிபெயர்ப்பு :

The particular auditory effect produced by a given cause.

The sound of rain on the roof.
The beautiful sound of music.
sound

பொருள் : എന്തെങ്കിലും പ്രത്യേകതയുടെ സ്വഭാവികമായ ശബ്ദം

எடுத்துக்காட்டு : എന്റെ ഹൃദയത്തില് ഈശ്വര സ്നേഹത്തിന്റെ സ്വരം മുഴങ്ങുന്നു. അവന്റെ വാക്കുകളില് സത്യത്തിന്റെ സ്വരം ഉണ്ട്

ஒத்த சொற்கள் : ഇരമ്പല്, ശബ്ദം, സ്വരം

பொருள் : കാറ്റുവീശുന്ന ശബ്ദം

எடுத்துக்காட்டு : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

ஒத்த சொற்கள் : ഒലി, നാദം, ശബ്ദം


பிற மொழிகளில் மொழிபெயர்ப்பு :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz