பொருள் : ഏതെങ്കിലും ഒരു ജോലിയില്‍ മുഴുകിയിരിക്കുക
எடுத்துக்காட்டு :
വിവാഹം കഴിയുന്നത് വരെ മോഹിത് അവന്റെ ജോലിയില്‍ മുഴുകിയിരുന്നു
ஒத்த சொற்கள் : ലയിക്കുക
பொருள் : ഏതെങ്കിലും സംഗതി അല്ലെങ്കില്‍ കാര്യം ചെയ്യുന്നതില്‍ മുഴുകി ഇരിക്കുക.
எடுத்துக்காட்டு :
മീര കൃഷ്ണ ഭജനയില്‍ മുഴുകിയിരുന്നു.
ஒத்த சொற்கள் : ലയിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी विषय या कार्य को करने में मग्न होना।
मीरा कृष्ण भजन में तल्लीन हुई।