பொருள் : അധാര്മ്മികനാകുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
നിങ്ങളുടെ ക്രൂരത ഒരു ദിവസം നിങ്ങളെ തന്നെ നശിപ്പിക്കും.
ஒத்த சொற்கள் : ക്രൂരത, നിര്‍ദ്ദയത്വം, പൈശാചികത, മുരട്ടു സ്വഭാവം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മനുഷ്യന് മൃഗത്തെ പോലെ ക്രൂരനും മനുഷ്യത്വം ഇല്ലാതാകുന്നതുമായ അവസ്ഥ.
எடுத்துக்காட்டு :
നല്ല കര്‍മ്മങ്ങള്‍ ചെയ്യുന്നതു കൊണ്ട് മനുഷ്യന്റെ മനസ്സിലെ മൃഗീയത നഷ്ടമാകുന്നു.
ஒத்த சொற்கள் : മൃഗീയാവസ്ഥ
பிற மொழிகளில் மொழிபெயர்ப்பு :