பொருள் : കഠിനം അല്ലെങ്കില്‍ ദൃഢമല്ലാത്ത
எடுத்துக்காட்டு :
അവന്റെ കൈ വളരെ മൃദുവാണ്.
ஒத்த சொற்கள் : കോമളമായ, പേലവമായ, മൃദുവായ, ലോലമായ, സുകുമാരമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : കനവും വിസ്താരവും കുറഞ്ഞത്.
எடுத்துக்காட்டு :
ഈ വസ്ത്രം നേര്മയുള്ളതാണ്.
ஒத்த சொற்கள் : കട്ടികുറഞ്ഞ, കനം കുറഞ്ഞ, നേര്‍മയുള്ള, മെലിഞ്ഞ
பிற மொழிகளில் மொழிபெயர்ப்பு :