பொருள் : ഏതെങ്കിലും ദേശത്തിന്റെ അല്ലെങ്കില്‍ രാജ്യത്തിന്റെ മുഖ്യ ശാസിക അല്ലെങ്കില്‍ സ്വാമിനി.
எடுத்துக்காட்டு :
രജിയാ സുല്ത്താവന്, ലക്ഷ്മി ബായി തുടങ്ങിയ അനേകം റാണിമാര്‍ അവരുടെ ശക്തി കൊണ്ടു് ശത്രുക്കളെ തോല്പ്പിച്ചു.
ஒத்த சொற்கள் : രാജാവിന്റെ ഭാര്യ, രാജ്ഞി, റാണി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : രാജാവിന്റെ മുഖ്യ ഭാര്യ
எடுத்துக்காட்டு :
മണ്ഡോദരി ലങ്കാധിപനായ രാവണന്റെ മഹാറാണിയായിരുന്നു
ஒத்த சொற்கள் : മഹാറാണി, രാജ്ഞി
பிற மொழிகளில் மொழிபெயர்ப்பு :
राजा की प्रधान पत्नी।
मंदोदरी लंकाधिपति रावण की पटरानी थीं।The wife of a reigning king.
queen consortபொருள் : രാജവിന്റെ ഭാര്യ.
எடுத்துக்காட்டு :
ദശരഥ രാജാവിനു മൂന്നു റാണിമാരുണ്ടായിരുന്നു. ഷാജഹാന്‍ രാജാവു് തന്റെ ഭാര്യ മുംതാസിന്റെ ഓര്മ്മക്കു താജ് മഹല്‍ എന്ന പേരില്‍ ഒരു കൊട്ടാരം കെട്ടി.
ஒத்த சொற்கள் : പട്ട മഹിഷി, രാജ്യഭാരം ചെയ്യുന്നവള്‍, റാണി, സ്‌ത്രീരത്നം
பிற மொழிகளில் மொழிபெயர்ப்பு :
राजा की पत्नी।
राजा दशरथ की तीन रानियाँ थीं।