பொருள் : ദേശം, നഗരം, നദി, പർവ്വതം മുതലായവ കാണാന്‍ കഴിയുന്ന ഭൂമി അല്ലെങ്കില്‍ ആകാശമണ്ഡലത്തിന്റെ ഏതെങ്കിലും ഭാഗങ്ങളുടെ സ്ഥിതി മുതലായവ പരിഗണിച്ച് തയ്യറാക്കിയിട്ടുള്ള അതിന്റെ സൂചക ചിത്രം .
எடுத்துக்காட்டு :
ഇത് ഭാരതത്തിന്റെ ഭൂപടം ആണ്.
ஒத்த சொற்கள் : ആകാശചിത്രം, ആകൃതിരേഖാചിത്രം, ഭൂപടം, മാനചിത്രം
பிற மொழிகளில் மொழிபெயர்ப்பு :
A diagrammatic representation of the earth's surface (or part of it).
mapபொருள் : ഏതെങ്കിലും വസ്തുവിന്റെ രേഖകളാല്‍ നിര്‍മ്മിച്ച ചിത്രം.
எடுத்துக்காட்டு :
മനോഹര്‍ വളരെ കൌശലത്തോടെ രേഖാചിത്രം വരയ്ക്കും.
ஒத்த சொற்கள் : ഛായാചിത്രം
பிற மொழிகளில் மொழிபெயர்ப்பு :
A representation of forms or objects on a surface by means of lines.
Drawings of abstract forms.