பொருள் : സങ്കോചം, കുറ്റബോധം മുതലായവ കാരണം മറ്റൊരാളുടെ മുന്പില് ശിരസ്സ് ഉയർത്താനോ സംസാരിക്കാനോ കഴിയാത്ത സ്വഭാവികമായ മനോഭാവം ലജ്ജ കൊണ്ട് അവന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
எடுத்துக்காட்டு :
ലജ്ജ കൊണ്ട് അവന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
ஒத்த சொற்கள் : ത്രപ, നാണം, ലജ്ജശീലം, വ്രീഡ, വ്രീള, സങ്കോചം, സഭാകമ്പം, ഹ്രീ
பிற மொழிகளில் மொழிபெயர்ப்பு :
वह मनोभाव जो स्वभावतः अथवा संकोच, दोष आदि के कारण दूसरों के सामने सिर उठाने या बोलने नहीं देता है।
लज्जा के मारे वह कुछ न बोल सकी।A feeling of fear of embarrassment.
shynessபொருள் : നാണം തോന്നുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
எடுத்துக்காட்டு :
ലജ്ജാശീലം കാരണം അവന് ആരോടും അടുത്ത് ഇടപഴകുകയില്ല”
ஒத்த சொற்கள் : നാണം, ലജ്ജാശീലം
பிற மொழிகளில் மொழிபெயர்ப்பு :
लज्जाशील होने की अवस्था या भाव।
लज्जाशीलता के कारण वह किसी से खुलकर बात नहीं कर पाती।A feeling of fear of embarrassment.
shyness