பொருள் : ഏതെങ്കിലും വംശത്തില്‍ ജനിച്ചവന്.
எடுத்துக்காட்டு :
നമ്മള് മനുവിന്റെ വംശജരാണ്.
ஒத்த சொற்கள் : പിന്മുറക്കാര്, സന്തതിപരമ്പര
பிற மொழிகளில் மொழிபெயர்ப்பு :
All of the offspring of a given progenitor.
We must secure the benefits of freedom for ourselves and our posterity.பொருள் : ഒരേ വീട്ടിലെ ജനങ്ങള്‍.
எடுத்துக்காட்டு :
എന്റെ വീട്ടുകാര്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നു.
ஒத்த சொற்கள் : കുടുംബം, കുടുംബവൃത്തം, കുടുംബാങ്ങങ്ങള്‍, ഗോത്രം, തലമുറ, പുത്രകളത്രാദികള്‍, ഭര്‍ത്താവും, ഭാര്യയും, മക്കളും, വംശം
பிற மொழிகளில் மொழிபெயர்ப்பு :