பொருள் : വളരെ വേഗതയുള്ള കാറ്റു് നിറയെ പൊടി പടലങ്ങള്‍ നാലു പുറവും പടര്‍ത്തി ഇരുട്ടാക്കി.
எடுத்துக்காட்டு :
കൊടും കാറ്റില്‍ പുല്ലും ഓലയും കൊണ്ടു മേഞ്ഞ എന്റെ മേല്‍പ്പുര പറന്നു പോയി.
ஒத்த சொற்கள் : കൊടുങ്കാറ്റു്, ചക്രവാതം, ചണ്ടവാതം, ചണ്ഡമാരുതന്, ചുഴലിക്കാറ്റു്, ജലപ്രളയം, ഝംഝാവാതം, പ്രകൃതി ക്ഷോഭം, രേവടം, വാതാ വാര്‍തം, ശക്തിയായി വീശുന്ന കാറ്റു, ഹിമവാതം
பிற மொழிகளில் மொழிபெயர்ப்பு :
A miniature whirlwind strong enough to whip dust and leaves and litter into the air.
dust devilபொருள் : നേരിയ പൊടി പറക്കുകയും വെള്ളം വീഴുകയും ചെയ്യുന്ന ആ ശക്തിയായ അരിപ്പ.
எடுத்துக்காட்டு :
രാത്രിയില്‍ വന്ന കൊടുങ്കാറ്റില്‍ വേണ്ടുവോളം ധനം, ജനം എന്നിവയുടെ നഷ്ടമുണ്ടായി
ஒத்த சொற்கள் : അതിശക്തിയായി വീശുന്ന കാറ്റു്, ചക്രവാതം, ചണ്ടമാരുതന്, ചണ്ടവാതം, ചുഴലിക്കാറ്റു്, ജലപ്രളയം, ഝംഝാവാതം, പ്രകൃതിക്ഷോഭം, രേവടം, വാതവാര്ത്തം, ഹിമവാതം
பிற மொழிகளில் மொழிபெயர்ப்பு :
A violent weather condition with winds 64-72 knots (11 on the Beaufort scale) and precipitation and thunder and lightning.
storm, violent storm