பொருள் : പുസ്തകം അല്ലെങ്കില്‍ ലേഖനം മുതലായവയില്‍ എഴുതിയിരിക്കുന്ന കാര്യങ്ങളെക്കുറിച്ചുള്ള അറിവ് ലഭിക്കുന്നതിനു വേണ്ടി അതില്‍ നോക്കുക.
எடுத்துக்காட்டு :
ഞാന്‍ യാത്ര ചെയ്യുമ്പോള്‍ എഴുത്തും പത്രങ്ങളും വായിക്കുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
अंकित, मुद्रित या लिखित चिह्नों, वर्णों आदि को देखते हुए मन-ही-मन उनका अभिप्राय, अर्थ या आशय जानना और समझना।
हम यात्रा करते समय पत्र-पत्रिकाएँ पढ़ते हैं।Interpret something that is written or printed.
Read the advertisement.பொருள் : ലേഖനത്തിലെ വാക്കുകള്‍ ഉച്ഛരിക്കുക.
எடுத்துக்காட்டு :
മോഹിത് തന്റെ അച്ഛന്റെ കത്ത് വായിക്കുകയാണ്.
பிற மொழிகளில் மொழிபெயர்ப்பு :
Interpret something that is written or printed.
Read the advertisement.பொருள் : പുസ്തകം, ലേഖനം മുതലായവ നോക്കുകയോ, പഠിക്കുകയോ ചെയ്യുന്ന പ്രവൃത്തി
எடுத்துக்காட்டு :
അവന് വേദം വായിച്ചു കൊണ്ടിരിക്കുകയാണ്
பிற மொழிகளில் மொழிபெயர்ப்பு :
The cognitive process of understanding a written linguistic message.
His main reading was detective stories.