பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വാസരം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

വാസരം   നാമം

பொருள் : ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.

எடுத்துக்காட்டு : തിങ്കള്‍ ആഴ്ചയിലെ ആദ്യത്തെ ദിവസം ആണ്.

ஒத்த சொற்கள் : അഹസ്, ഘസ്രം, ദിനം, ദിവസം


பிற மொழிகளில் மொழிபெயர்ப்பு :

सप्ताह का कोई दिन।

सोमवार सप्ताह का प्रथम दिन है।
अहन्, दिन, दिवस, रोज, रोज़, वार

Any one of the seven days in a week.

day of the week

பொருள் : സൂര്യോദയം മുതല് അസ്‌തമയം വരെയുള്ള സമയം.

எடுத்துக்காட்டு : ഇന്നത്തെ ദിവസം എനിക്കു വളരെ നല്ലതാണു്‌.ചൂടു കാലങ്ങളില്‍ ദിവസത്തിന്റെ അളവു കൂടുന്നു.

ஒத்த சொற்கள் : അഹസ്സു്‌, ഇരുപത്തിനാലു മണിക്കൂറ്, ഒരു നാള്‍, ഘസ്രം, ദിനം, ദിവം, ദിവസം, ദിവാവു്‌, പകല്‍, പകല്‍ സമയം, ഭാനു, വാരം, വാശ്രം


பிற மொழிகளில் மொழிபெயர்ப்பு :

सूर्य निकलने से उसके अस्त होने तक का समय।

आज का दिन मेरे लिए बहुत ही अच्छा रहा।
गर्मी में दिनमान बढ़ जाता है।
अह, आहन, दिन, दिनमान, दिव, दिवस, दिवा, दिव्, दिहाड़ी, द्यु, रोज, रोज़, व्युष्ट

The time after sunrise and before sunset while it is light outside.

The dawn turned night into day.
It is easier to make the repairs in the daytime.
day, daylight, daytime

பொருள் : ദിവസം തുടങ്ങുന്ന അവസ്ഥ.

எடுத்துக்காட்டு : പ്രഭാതം ഉദിച്ചപ്പോഴേക്കും കൃഷിക്കാരന്‍ വയലിന്റെ നേർക്ക് നടന്നു.

ஒத்த சொற்கள் : അരുണോദയം, അഹര്മ്മു ഖം, ഉച്ചക്കുമുന്പുള്ള സമയം, ഉഷസ്സു്, ഏഎം, കല്യം, കോഴികൂവുന്ന സമയം, പുലരി, പുലര്കാലം, പൂർവാഹ്നം, പ്രത്യുഷം, പ്രഭാതസന്ധ്യ, പ്രഹ്നം, പ്രാത, പ്രാതസ്സന്ധ്യ, പ്രാഹ്ണം, വിഭാതം, വ്യുഷ്ടം, സൂര്യോദയം


பிற மொழிகளில் மொழிபெயர்ப்பு :

The first light of day.

We got up before dawn.
They talked until morning.
aurora, break of day, break of the day, cockcrow, dawn, dawning, daybreak, dayspring, first light, morning, sunrise, sunup