பொருள் : ചില അവയവങ്ങള്‍ ഇല്ലാത്ത.
எடுத்துக்காட்டு :
പാളത്തില്‍ കാല് കുടുങ്ങിയതു കാരണം ശ്യാം വികലാംഗനായി.
ஒத்த சொற்கள் : അംഗവിഹീനനായ, അംഗഹീനനായ
பொருள் : ജോലിചെയ്യുവാന്‍ സാമര്‍ഥ്യമില്ലാത്ത.
எடுத்துக்காட்டு :
നാം വികലാംഗരായ ആളുകളെ സഹായിക്കണം.
ஒத்த சொற்கள் : കഴിവില്ലാത്ത, വയ്യാത്ത