பொருள் : ഭാര്യ അല്ലെങ്കില്‍ പത്നി ഇല്ലാത്ത.
எடுத்துக்காட்டு :
വിഭാര്യന് വീട്ടില്‍ അടങ്ങി ഇരിക്കുന്ന ഒരു സ്ത്രീയെ അന്വേഷിക്കുന്നു.
ஒத்த சொற்கள் : ഭാര്യയില്ലാത്തവന്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഭാര്യ മരിച്ച പുരുഷന്.
எடுத்துக்காட்டு :
മോഹന്‍ കല്യാണത്തിന് നാലു മാസത്തിനു ശേഷം തന്നെ വിഭാര്യനായി.
ஒத்த சொற்கள் : ഭാര്യ മരിച്ചവന്, വിധുരന്‍
பிற மொழிகளில் மொழிபெயர்ப்பு :