பொருள் : ആരോടെങ്കിലും ശത്രുത തോന്നുക അല്ലെങ്കില്‍ ആരുടെയെങ്കിലും ശത്രു ആവുക.
எடுத்துக்காட்டு :
ശത്രുതയുള്ള വ്യക്തിയുടെ ജീവിതം അശാന്തിപൂര്ണ്ണമാണ്.
ஒத்த சொற்கள் : വൈരമുള്ള, വൈരാഗ്യമുള്ള, ശത്രുതയുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വിരോധം ചെയ്യുന്നവന്.
எடுத்துக்காட்டு :
വിരോധമുള്ള നേതാക്കന്മാരുടെ വായ അടയ്ക്കുന്നതെങ്ങനെ?
ஒத்த சொற்கள் : വൈരാഗ്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :