பொருள் : ഏതെങ്കിലും ഒരു ഭാവം മനസിലൊതുക്കി പിടിക്കുക
எடுத்துக்காட்டு :
സീത അവളുടെ കോപം വിഴുങ്ങി
ஒத்த சொற்கள் : ഇറക്കുക, ഗ്രസിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : എന്തെങ്കിലും വസ്തു അന്നനാളം വഴി കഴുത്തിന്റെ താഴെ ഇറങ്ങുന്ന പ്രക്രിയ.
எடுத்துக்காட்டு :
പാമ്പ് തവളയെ വിഴുങ്ങി.
ஒத்த சொற்கள் : കപ്പുക, കബളീകരിക്കുക, കമ്മുക, ഗ്രസിക്കുക, മിഴുങ്ങുക, മുതുങ്ങുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പെട്ടെന്ന് പെട്ടന്ന് ഭക്ഷണം അകത്താക്കുക.
எடுத்துக்காட்டு :
സിംഹം മുയലിനെ വിഴുങ്ങി.
பிற மொழிகளில் மொழிபெயர்ப்பு :