பொருள் : സ്ത്രീയുടേയും പുരുഷന്റേയും ഇടയില്‍ പതി പത്നി എന്നത് സ്ഥാപിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
സോഹന്റെ വിവാഹം രാധയുമായി ഉണ്ടായി.
ஒத்த சொற்கள் : ഉദ്വാഹം, ഉപയമം, ഉപയാമം, പരിണയം, പാണീപീഡനം, പെണ്ണുകെട്ടു, വേളി
பிற மொழிகளில் மொழிபெயர்ப்பு :
वह धार्मिक या सामाजिक कृत्य या प्रक्रिया जिसके अनुसार स्त्री और पुरुष में पत्नी और पति का संबंध स्थापित होता है।
सोहन की शादी राधा के साथ हुई।பொருள் : വിവാഹം അല്ലെങ്കില്‍ അതിന്റെ നിശ്ചയം
எடுத்துக்காட்டு :
മംഗളയ്ക്ക് ബിലാസ്പൂരില്‍ നിന്ന് കല്യാണം ഉറപ്പിച്ചു
ஒத்த சொற்கள் : ഉദ്വാഹം, ഉപയമം, ഉപയാമം, കല്യാണം, പരിണയം, പാണീഗ്രഹണം, പാണീപീഡനം, പെണ്‍കെട്ട്, വേളി
பிற மொழிகளில் மொழிபெயர்ப்பு :