பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து വേർതിരിക്കുക என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

பொருள் : നാര് ഇഴ മുതലായവ ഒന്നിനോട് ഒന്ന് ചേര്ത്ത് ഇപ്രകാരം പിരിച്ച് എടുക്കുക അവ ഒന്നിച്ച് ചേര്ന്ന് കയര്‍ മുതലായ രൂപത്തില്‍ ഒന്നായി തീരുന്നു

எடுத்துக்காட்டு : മുത്തച്ഛന്‍ തറയിലിരുന്ന് കയര്‍ പിരിച്ചു കൊണ്ടിരുന്നു

ஒத்த சொற்கள் : പിരിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

तागों, तारों आदि को एक में मिलाकर इस प्रकार मरोड़ना कि वे मिलकर रस्सी आदि के रूप में एक हो जाएँ।

दादाजी जगत पर बैठकर रस्सी बट रहे हैं।
ऐंठना, पूरना, बँटना, बटना, बलाई, भाँजना

Form into a spiral shape.

The cord is all twisted.
distort, twine, twist

பொருள் : പൊടി അല്ലെങ്കില്‍ ധാന്യം നേർമയുള്ള വസ്‌ത്രം അല്ലെങ്കില്‍ അരിപ്പ തുടങ്ങിയവയില്‍ ഇടുമ്പോള്‍ അതിലെ കരടുകളോ, ഉരുണ്ട അംശങ്ങളോ മുകളിലേക്ക്‌ വരുന്ന പ്രക്രിയ.

எடுத்துக்காட்டு : അമ്മൂമ്മ ഗോതമ്പ് അരിച്ചുകൊണ്ടിരിക്കുന്നു.

ஒத்த சொற்கள் : അരിക്കുക, ചേറിത്തിരിക്കുക, ചേറുക, തരികളഞ്ഞെടുക്കുക, പതിരു പാറ്റുക, പാറ്റുക


பிற மொழிகளில் மொழிபெயர்ப்பு :

चूर्ण या दानों को महीन कपड़े या चलनी आदि से पार निकालना जिससे उसका कूड़ा-करकट या मोटा अंश ऊपर रह जाए।

आटा गूँथने से पहले उसे छानो।
दादी गेहूँ चाल रही है।
चालना, छानना, छालना

Separate by passing through a sieve or other straining device to separate out coarser elements.

Sift the flour.
sieve, sift, strain

பொருள் : കുറച്ച് കുറച്ച് ഭാഗങ്ങളായി വേര്തിരിക്കുക

எடுத்துக்காட்டு : സ്വാതന്ത്രാനന്തരം ഭാരതം രണ്ടായി വിഭജിക്കപ്പെട്ടു

ஒத்த சொற்கள் : ഭാഗിക്കുക, വിഭജിക്കുക


பிற மொழிகளில் மொழிபெயர்ப்பு :

कुछ हिस्सों में अलग-अलग होना।

स्वतंत्रता के बाद भारत दो भागों में बँट गया।
बँटना, बटना

Come apart.

The two pieces that we had glued separated.
divide, part, separate

பொருள் : ചീട്ടിൽ നിന്ന് കുറച്ചുഭാഗം എടുത്ത് മാറ്റുക

எடுத்துக்காட்டு : ജാലവിദ്യാകാരന്റെ പറച്ചിലിൽ ഞാൻ ചീട്ട് വേർതിരിച്ചു


பிற மொழிகளில் மொழிபெயர்ப்பு :

ताश आदि की गड्डी में से कुछ भाग उठाकर अलग करना।

जादूगर के कहने पर मैंने ताश को काटा।
काटना

Divide a deck of cards at random into two parts to make selection difficult.

Wayne cut.
She cut the deck for a long time.
cut