பொருள் : പ്രിയപ്പെട്ട ഒരാളുടെ മരണം അല്ലെങ്കില്‍ വിയോഗം മൂലം ഉണ്ടാകുന്ന പരമ ദുഃഖം.
எடுத்துக்காட்டு :
രാമന്റെ വനയാത്രയില്‍ അയോദ്ധ്യ നഗരം മുഴുവനും ദുഃഖത്തില്‍ മുങ്ങിപ്പോയി.അഗ്രഗണ്യരായ ആള്ക്കാർ അവന്റെ മരണത്തില്‍ ദുഃഖം അറിയിച്ചു.
ஒத்த சொற்கள் : ഖേദം, ദുഃഖം, പ്രയാസം, മനോവേദന, വിഷാദം, വ്യഥ, ശോകം, സങ്കടം, സന്താപം, ഹൃദയവേദന
பிற மொழிகளில் மொழிபெயர்ப்பு :
An emotion of great sadness associated with loss or bereavement.
He tried to express his sorrow at her loss.பொருள் : അപ്രിയവും കഷ്ടവും തരുന്ന മനസ്സിന്റെ ഒരു അവസ്ഥയില്‍ നിന്നു മോചനം ലഭിക്കുന്നതിനു വേണ്ടിയുള്ള സ്വാഭാവികമായ പ്രവൃത്തി.
எடுத்துக்காட்டு :
ദുഃഖം വരുമ്പോള്‍ ദൈവത്തിനെ ഓര്‍ക്കുന്നു. അവന്റെ ദുര്‍ദശ കാണുമ്പോള്‍ വളരെ ദുഃഖമുണ്ടു്.
ஒத்த சொற்கள் : അഴല്, ആഭീലം, ആമനസ്യം, കഷ്ട്ടം, കൃച്ഛ്രം, ക്ളേശം, താപം, തുയിര്, ദീര്ഘ്നിശ്വാസം, നെടുവീര്പ്പു് , പശ്ചാത്താപം, പീഡ, പ്രസൂതിജം, ബാധ, മനോവേദന, മാല്, മിറുക്കം, മുഴിപ്പു്, രുജ, വിഷാദം, വീര്‍പ്പു മുട്ടൂ്, വേതു്, വേദന, വ്യധ, വ്യാകുലത, സങ്കടം, സോകം
பிற மொழிகளில் மொழிபெயர்ப்பு :
मन की वह अप्रिय और कष्ट देने वाली अवस्था या बात जिससे छुटकारा पाने की स्वाभाविक प्रवृत्ति होती है।
दुख में ही प्रभु की याद आती है।