பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து ശാഖ என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

ശാഖ   നാമം

பொருள் : നാടകത്തിലെ ഒരു ഖണ്ടം അല്ലെങ്കില്‍ ഭാഗത്തു നിന്നു എടുത്ത ദൃശ്യങ്ങള്.

எடுத்துக்காட்டு : നാടകത്തിലെ രണ്ടാമത്തെ ഭാഗത്തു്‌ നായിക തന്റെ ശൃംഗാര ചേഷ്ടകള്‍ കൊണ്ടു കാണികളെ മന്ത്ര മുഗ്ധരാക്കി.

ஒத்த சொற்கள் : അംകം, അംശം, അധ്യായം, അപ്രധാനാംശം, ഉപഭാഗം, ഉള്പ്പിരിവു്‌, കാണ്ഡം, ഖണ്ടം, ഖണ്ടിക, ഗ്രന്ധഭാഗം, ഘടകം, ഘടകഭാഗം, ഘടകവസ്തു, നാടകങ്കം, വകുപ്പു്, വാല്യം, വിഭാഗം, വേദാംശം, സര്ഗ്ഗം, സഹായവസ്തു


பிற மொழிகளில் மொழிபெயர்ப்பு :

नाटक का खंड या भाग जिसमें कभी-कभी कई दृश्य भी होते हैं।

नाटक के दूसरे अंक में नायिका ने अपनी अदा से दर्शकों को मंत्रमुग्ध कर दिया।
अंक, अङ्क, नाटक अंक, नाटक अङ्क, नाट्यांक, नाट्याङ्क

A subdivision of a play or opera or ballet.

act

பொருள் : മര കൊമ്പിന്റെ അറ്റം

எடுத்துக்காட்டு : മരത്തിന്റെ ചില്ലയില് ഒരു സുന്ദരനായ പക്ഷി ഇരിക്കുന്നു

ஒத்த சொற்கள் : കൊമ്പ്, ചില്ല, ശിഖരം


பிற மொழிகளில் மொழிபெயர்ப்பு :

वृक्ष की शाखाओं का छोर वाला भाग।

पेड़ की फुनगी पर एक सुंदर चिड़िया बैठी है।
टुनगी, पुलई, फुनगी

பொருள் : വൃക്ഷം മുതലായവയില് നിന്നു അവിടേയും ഇവിടേയും ഒടിഞ്ഞു വീണ കൊമ്പുകള്.

எடுத்துக்காட்டு : കുട്ടികള് മാവിന്റെ കൊമ്പില്‍ ഊഞ്ഞാലാടുന്നു.

ஒத்த சொற்கள் : മരക്കൊമ്പു്‌


பிற மொழிகளில் மொழிபெயர்ப்பு :

वृक्ष आदि के तने से इधर-उधर निकले हुए अंग।

बच्चे आम की डालियों पर झूल रहे हैं।
कांड, काण्ड, टेरा, डाल, डाली, शाख, शाख़, शाखा, शाला, शिफाधर, साख, साखा, स्कंध, स्कंधा, स्कन्ध, स्कन्धा

Any of the main branches arising from the trunk or a bough of a tree.

limb, tree branch

பொருள் : ഒരു വിഷയത്തിലല്ലെങ്കില്‍ സിദ്ധാന്തത്തില്‍ ഒരേ അഭിപ്രായം ഉള്ള ആളുകളുടെ കൂട്ടം.

எடுத்துக்காட்டு : ജൈന മതത്തിനുള്ളില്‍ രണ്ട് ശാഖകള്‍ ഉണ്ട് -ദിഗംബരന്മാരും ശ്വേതബരന്മാരും.

ஒத்த சொற்கள் : ഇനം, ഗണം, ചേരി, വര്ഗം, വിഭാഗം


பிற மொழிகளில் மொழிபெயர்ப்பு :

किसी विषय या सिद्धांत के संबंध में एक ही विचार या मत रखनेवाले लोगों का वर्ग।

जैन धर्म के अंतर्गत दो शाखाएँ हैं-दिगंबर और श्वेतांबर।
शाखा, संप्रदाय, सम्प्रदाय

A group of nations having common interests.

They hoped to join the NATO community.
community