பொருள் : ഏതെങ്കിലും ജോലി നടത്തിക്കുന്ന അല്ലെങ്കില്‍ മുന്നോട്ട് കൊണ്ട് പോകുന്ന ആള്
எடுத்துக்காட்டு :
എന്റെ അച്ഛന്റെ സഹോദരന് ഈ കമ്പനിയുടെ ഡയറക്ടര്‍ ആണ്.
ஒத்த சொற்கள் : ഡയറക്ടര്‍, നിര്‍ദ്ദേശകന്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സിനിമകള്‍, നാടകങ്ങള്‍ മുതലായവയില്‍ കഥാ പാത്രങ്ങളുടെ വേഷവിധാനം, അഭിനയ ഭാഗം അല്ലെങ്കില്‍ സ്വഭാവം, ദൃശ്യങ്ങള്‍ എന്നിവ നിശ്ചയിക്കുന്ന അധികാരി.
எடுத்துக்காட்டு :
ഈ സിനിമയുടെ സംവിധായകന് ശുഭാഷ് ഘയിയാണ്.
பிற மொழிகளில் மொழிபெயர்ப்பு :