உறுப்பினராவதற்கு
பக்க முகவரியை கிளிப்போர்டில் நகலெடுக்கவும்.
பொருள் : സൂര്യന് മറയുന്ന സമയം
எடுத்துக்காட்டு : അസ്തമയത്തിന് മുന്‍പ് വീട്ടിലേയ്ക്ക് മടങ്ങി വരണം
ஒத்த சொற்கள் : അസ്തമയം, പ്രദോഷം
பிற மொழிகளில் மொழிபெயர்ப்பு :हिन्दी English
वह समय जब सूर्य डूबता है।
The time in the evening at which the sun begins to fall below the horizon.
பொருள் : രാത്രി ആരംഭിക്കുകയും പകല്‍ അവസാനിക്കുകയും ചെയ്യുന്ന സമയം.
எடுத்துக்காட்டு : സന്ധ്യ ആയപ്പോള്‍ തന്നെ അവന് വീട്ടില്‍ നിന്ന് പുറത്തിറങ്ങി.
ஒத்த சொற்கள் : അന്തി, ദിനാന്തം, പിതൃപസു, പ്രദോഷം, വൈകുന്നേരം, സായംകാലം, സായാഹ്നം
वह समय जब दिन का अंत और रात का आरंभ होने को होता है।
The latter part of the day (the period of decreasing daylight from late afternoon until nightfall).
நிறுவு