பொருள் : ധാര്മികമായ ഭാവത്തോടെ അല്ലെങ്കില്‍ ശ്രദ്ധയോടെ ഭക്തിപുരസ്സരം എന്തെങ്കിലും ഉരുവിട്ടുകൊണ്ട് അര്പ്പിക്കുന്ന ക്രിയ
எடுத்துக்காட்டு :
മീരയ്ക്ക് കൃഷണനോടുള്ള സമര്പ്പണം അവരുടെ രചനകളില് പരിരക്ഷിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
धर्म भाव से या श्रद्धा-भक्तिपूर्वक कुछ कहते हुए अर्पित करने का भाव।
मीरा का भगवान कृष्ण के प्रति समर्पण उसके द्वारा रचित गीतों में परिलक्षित होता है।(usually plural) religious observance or prayers (usually spoken silently).
He returned to his devotions.பொருள் : ആര്ക്കെങ്കിലും എന്തെങ്കിലും ആദരവോടെ നല്കുക അല്ലെങ്കില്‍ സമ്മാനിക്കുക.
எடுத்துக்காட்டு :
സമര്പ്പണം ചെയ്യുന്നതിനായി ശ്രദ്ധ ആവശ്യമാണ് .
ஒத்த சொற்கள் : അര്പ്പണം, സമദര്ശികളായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സാധാരണയായി ദാനം കൊടുക്കുന്നവന്.
எடுத்துக்காட்டு :
കർണ്ണന്റെ ദാനശീലം ലോകപ്രശസ്ഥമാണല്ലോ.
ஒத்த சொற்கள் : അടിയറ വെക്കല്‍, ആത്മാര്പ്പണം, ഉദാരമതിയായി ദാനം ചെയ്യുന്ന, ഏല്പ്പിക്കല്, തര്പ്പണം, ത്യാഗി, ദാനശീലന്‍, ദീനശീലന്‍, നല്കല്‍, ബലിദാനം, സംഭാവന ചെയ്യല്
பொருள் : സമര്പ്പണം ചെയ്തത്.
எடுத்துக்காட்டு :
ഗാന്ധിജി തന്റെ മുഴുവന്‍ ജീവിതവും സമൂഹ സേവനത്തിനായി സമര്പ്പണം ചെയ്തു.
பிற மொழிகளில் மொழிபெயர்ப்பு :