பொருள் : ഏതെങ്കിലും കാര്യത്തിന്റെ അവസാനം.
எடுத்துக்காட்டு :
ഈ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ വലിയ വലിയ വിദ്വാന്മാര് പങ്കെടുത്തുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഉപസംഹാരം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അവസാനിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ അവസാനമായി.
ஒத்த சொற்கள் : അന്ത്യം, അവസാനം, ഒടുക്കം
பிற மொழிகளில் மொழிபெயர்ப்பு :
समाप्त होने की क्रिया, अवस्था या भाव।
महात्मा गाँधी के मरने के साथ ही एक युग की समाप्ति हो गई।