பொருள் : ഭവന നിര്മ്മാണത്തില്‍ ഉപയോഗത്തില്‍ വരുന്നതും രാസപ്രവര്ത്തനങ്ങളനുസരിച്ച് തയ്യാറാക്കിയിരിക്കുന്നതുമായ ചാരനിറമുള്ള പദാര്ഥം.
எடுத்துக்காட்டு :
സിമന്റ് രാസപ്രവര്ത്തനങ്ങള്‍ വഴി കല്ല് പൊടിച്ചിട്ടാണ് ഉണ്ടാക്കുന്നത്.
பிற மொழிகளில் மொழிபெயர்ப்பு :
A building material that is a powder made of a mixture of calcined limestone and clay. Used with water and sand or gravel to make concrete and mortar.
cement