பொருள் : പരുന്ത് ജാതിയിൽപ്പെട്ട ഒരു പക്ഷി അത് കഴുകിനേക്കാള് ചെറുതായിരിക്കും
எடுத்துக்காட்டு :
പരുന്തുകള്‍ ഈ ആല് മരത്തിനെ അവരുടെ ചേക്കേറാനുള്ള സ്ഥലം ആയി തിരഞ്ഞെടുത്തിരിക്കുന്നു
ஒத்த சொற்கள் : കാമായുസ്സ്, ഖഗേശ്വരൻ, ഗരുഢൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പത്രി, പന്നഗാശനൻ, പരുന്ത്, വിഷ്ണുരഥൻ, വൈനതേയൻ, ശശാദനം, ശ്യേനം
பிற மொழிகளில் மொழிபெயர்ப்பு :