பொருள் : ഉള്ളിലെ ചൂട് പുറത്തേക്കു വരിക അല്ലെങ്കില്‍ പൊട്ടുക.
எடுத்துக்காட்டு :
ബോംബ് സ്ഫോടനത്തില്‍ ഇരുപതാളുകളുകളുടെ ജീവനൊടുങ്ങി.
ஒத்த சொற்கள் : പൊട്ടല്‍
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ഒരു പാത്രത്തിനുള്ളില്‍ ഉള്ള വസ്തു തിളയ്ക്കുകയോ ചെയ്യുന്നതിന്റെ ഫലമായി അതി ശക്തമായി പുറത്തേയ്ക്ക് വരുന്ന പ്രക്രിയ
எடுத்துக்காட்டு :
അഗ്നിപർവ്വത സ്ഫോടനം മൂലം നാശ നഷ്ടങ്ങള്‍ ഉണ്ടായി
ஒத்த சொற்கள் : പൊട്ടിത്തെറി
பிற மொழிகளில் மொழிபெயர்ப்பு :