பொருள் : സിംഹജാതിയിലെ പുരുഷന്.
எடுத்துக்காட்டு :
സിംഹത്തിന്റെ കഴുത്തില്‍ നീളമുള്ള രോമം ഉണ്ട്.
ஒத்த சொற்கள் : അരി, കേസരി, മൃഗപതി, മൃഗരാജന്, മൃഗരാജാവ്, മൃഗാധിപന്‍, മൃഗാരി, വനരാജന്‍, സിംഹം
பிற மொழிகளில் மொழிபெயர்ப்பு :
Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.
king of beasts, lion, panthera leoபொருள் : സൃഷ്ടിയുടെ പരിപാലനം ചെയ്യുന്ന ഹിന്ദു ദേവത
எடுத்துக்காட்டு :
രാമനും കൃഷ്ണനും വിഷ്ണുവിന്റെ തന്നെ അവതാരങ്ങള്‍ ആകുന്നു
ஒத்த சொற்கள் : കമലാപതി, കേശവന്, ചക്രപാണി, ജിഷ്ണു, മാധവന്, വിഷ്ണു, ശാര്ങംഗധരന്, ശ്രീനിവാസന്
பிற மொழிகளில் மொழிபெயர்ப்பு :
हिन्दुओं के एक प्रमुख देवता जो सृष्टि का पालन करने वाले माने जाते हैं।
राम और कृष्ण विष्णु के ही अवतार हैं।The sustainer. A Hindu divinity worshipped as the preserver of worlds.
vishnuபொருள் : കഴുത്തിന്റെ ചുറ്റും നീണ്ട മുടിയുണ്ടുള്ള പൂച്ചയുടെ വര്‍ഗ്ഗത്തില്‍പ്പെട്ട വളരെ ബലവാനായ കാട്ടു മൃഗം.; ഈ കവിതയില്‍ കവി ശിവാജിയെ ഒരു സിംഹത്തിനോടു ഉപമിച്ചിരിക്കുന്നു.
எடுத்துக்காட்டு :
ஒத்த சொற்கள் : ആണ്‍സിംഹം, കണ്ഠീരവന്, കേസരി, ഗജരിപു, പഞ്ചാസ്യന്‍, മൃഗപതി, മൃഗരാജന്, മൃഗരാജാവു്, മൃഗരിപു, മൃഗാദനന്‍, മൃഗാധിപന്‍, മൃഗാധിരാജന്‍, മൃഗാരി, മൃഗാസനന്, മൃഗേന്ദ്രന്‍, സിംഹത്താന്‍, ഹര്യക്ഷന്
பிற மொழிகளில் மொழிபெயர்ப்பு :
बिल्ली के वर्ग में सबसे अधिक बलवान हिंसक जंगली जन्तु जिसके नर की गर्दन पर बड़े-बड़े बाल होते हैं।
गिर के जंगल में सिंह हैं।Large gregarious predatory feline of Africa and India having a tawny coat with a shaggy mane in the male.
king of beasts, lion, panthera leoபொருள் : ആണ്‍സിംഹം.
எடுத்துக்காட்டு :
ഈ മൃഗശാലയില്‍ രണ്ടു ആണ്‍സിംഹങ്ങളെ കൂടാതെ ഒരു പെണ്‍സിംഹവും ഉണ്ട്.
ஒத்த சொற்கள் : അരി, കണ്ഠീരവന്, കേസരി, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്‍, പാരിന്ദ്രന്, പുണ്ഡീരകന്, ബലി, മറപ്പുലി, മഹാനാദം, മഹാനാദന്‍, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗപതി, മൃഗരാജന്, മൃഗരിപു, മൃഗാധിപന്‍, മൃഗാരി, മൃഗാശന്, മൃഗേന്ദ്രന്‍, വനരാജന്‍, വയപ്പുലി, വയപ്പോത്ത്, വയമ, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, വ്യാളം, സിംഹം, ഹര്യക്ഷന്
பிற மொழிகளில் மொழிபெயர்ப்பு :
Large feline of forests in most of Asia having a tawny coat with black stripes. Endangered.
panthera tigris, tiger