பொருள் : വിനീതമായി ആരോടെങ്കിലും എന്തെങ്കിലും പറയുക.
எடுத்துக்காட்டு :
എനിക്കു വീട്ടില്‍ പോകാന്‍ അനുവാദം നല്കുന്നതിന്നായി താങ്കളോടു അപേക്ഷിക്കുന്നു.
ஒத்த சொற்கள் : അഭ്യര്ത്ഥന, അര്ത്ഥുനാപത്രം, ഔപചാരികാപേക്ഷ, കേണപേക്ഷിക്കല്, നിവേദനം, പ്രാര്ത്ഥന, യാചന, വിനീതാഭ്യര്ത്ഥന, സങ്കട നിവേദനം, സങ്കട ഹര്ജി
பிற மொழிகளில் மொழிபெயர்ப்பு :
नम्रतापूर्वक किसी से कुछ कहना।
मैं आपसे यह निवेदन करता हूँ कि मुझे घर जाने दीजिए।பொருள் : ഏതെങ്കിലും വ്യക്തി സങ്കടപൂര്ണ്ണമായ സ്ഥിതി തരണം ചെയ്യുന്നതിനു വേണ്ടി കാണിക്കുന്ന അപേക്ഷക്കത്ത്.
எடுத்துக்காட்டு :
ഹര്ജി സ്വീകരിക്കാതെ നിങ്ങളെ ഇവിടെ നിന്ന് പോകാന്‍ അനുവദിക്കില്ല.
ஒத்த சொற்கள் : നിവേദനം
பிற மொழிகளில் மொழிபெயர்ப்பு :
A document indicating permission to do something without restrictions.
The media representatives had special passes.