பொருள் : രോഗം മൂലം ശരീരത്തിലെ ഏതെങ്കിലും ഭാഗം വീര്‍ക്കുന്ന അവസ്ഥ.
							எடுத்துக்காட்டு : 
							അവനു വീക്കം വന്നിരിക്കുകയാണ്.
							
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നെറ്റി അല്ലെങ്കില്‍ തലയിടിച്ച് ഉണ്ടാകുന്ന ഉരുണ്ട വീര്‍ക്കല്‍
							எடுத்துக்காட்டு : 
							അവന് തയ്ക്കിട്ട് വടിവച്ച് ഊക്കനെ അടിച്ചതുകൊണ്ട് തല മുഴച്ചുപോയി
							
பிற மொழிகளில் மொழிபெயர்ப்பு :
A lump on the body caused by a blow.
bump