பொருள் : അവസാനിക്കുന്ന പ്രക്രിയ.
							எடுத்துக்காட்டு : 
							മഹാത്മാ ഗാന്ധിയുടെ മരണത്തോടു കൂടി ഒരു യുഗത്തിന്റെ  അവസാനമായി.
							
ஒத்த சொற்கள் : അന്ത്യം, ഒടുക്കം, സമാപനം
பிற மொழிகளில் மொழிபெயர்ப்பு :
समाप्त होने की क्रिया, अवस्था या भाव।
महात्मा गाँधी के मरने के साथ ही एक युग की समाप्ति हो गई।பொருள் : ഏതെങ്കിലും വസ്തു മുതലായവ അവസാനിക്കുന്ന അവസ്ഥ.
							எடுத்துக்காட்டு : 
							കലിയുഗത്തിന്റെ അവസാനം സുനിശ്ചിതമാണ്.
							
ஒத்த சொற்கள் : അന്ത്യം, പരിസമാപ്തി
பொருள் : ഏതെങ്കിലും സംഭവം മുതലായവയുടെ അവസാന ഭാഗം.
							எடுத்துக்காட்டு : 
							ഈ പുസ്തകത്തിന്റെ അവസാനം വായിച്ചതിനു ശേഷം താങ്കള്‍ ഏതു തീരുമാനത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
							
ஒத்த சொற்கள் : പരിസമാപ്തി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : എല്ലാവരേലും അവസാനം.
							எடுத்துக்காட்டு : 
							ഗ്രാമത്തിന്റെ അവസാനം ഒരു അമ്പലമുണ്ട്.
							
ஒத்த சொற்கள் : അന്ത്യം, ഒടുവില്‍
பிற மொழிகளில் மொழிபெயர்ப்பு :
Coming after all others in time or space or degree or being the only one remaining.
The last time I saw Paris.பொருள் : അവസാന സമയം.
							எடுத்துக்காட்டு : 
							അവസാനം അവന് തന്റെ കാര്യത്തില്‍ സഫലനായി.
							
ஒத்த சொற்கள் : ഒടുവില്‍
பிற மொழிகளில் மொழிபெயர்ப்பு :
अंतिम समय में।
अंततः वह अपने कार्य में सफ़ल हो ही गया।