பொருள் : ഭൂമിയുടെ രണ്ടു ധ്രൂവങ്ങള്ക്കിടയില് നേരെ കല്പ്പിച്ചിരിക്കുന്ന രേഖ
எடுத்துக்காட்டு :
“ഭൂമി സ്വന്തം അച്ചുതണ്ടില്‍ കറങ്ങുന്നു”
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഇരുമ്പ് മുതലായവ കൊണ്ടുള്ള വടിയുടെ രണ്ടറ്റങ്ങളിലും വണ്ടിയുടെ ചക്രങ്ങള്‍ ഘടിപ്പിച്ചത്.
எடுத்துக்காட்டு :
അപകടം നടക്കുന്ന സമയത്ത് വണ്ടിയുടെ ഒരു ചക്രം അതിന്റെ അച്ചുതണ്ടില്‍ നിന്നു ഊരി വന്നു.
பிற மொழிகளில் மொழிபெயர்ப்பு :
A shaft on which a wheel rotates.
axle