பொருள் : ഏതെങ്കിലും വസ്തുവിന്റെ മൂലം അല്ലെങ്കില്‍ തത്ത്വവുമായി ബന്ധപ്പെട്ടത്
எடுத்துக்காட்டு :
സത്യം, അഹിംസ, പ്രേമം എന്നിവ സംസ്കാരത്തിന്റെ അടിസ്ഥാനപരമായ നിര്‍മ്മിതികള്‍ ആകുന്നു
ஒத்த சொற்கள் : മൌലികമായ
பிற மொழிகளில் மொழிபெயர்ப்பு :
Being or involving basic facts or principles.
The fundamental laws of the universe.