பொருள் : തൂവാല, ധോത്തി ഇവ കൂടാതെ സാരി അണിയുന്നത്
எடுத்துக்காட்டு :
എന്റെ സഹോദരി വളരെ നല്ല സാരിയാണ് അണിഞ്ഞിരിക്കുന്നത്
ஒத்த சொற்கள் : ധരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
+ तौलिया, धोती, साड़ी आदि जैसे बिना सिए हुए वस्त्र को किसी की कमर के चारों ओर विशिष्ट पद्धति से लपेटना।
मेरी बहन बहुत अच्छे से साड़ी पहनाती है।பொருள் : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ അണിയുക.
எடுத்துக்காட்டு :
അയാള്‍ കുളിച്ചു നല്ല വസ്ത്രങ്ങള്‍ ധരിച്ചു.
ஒத்த சொற்கள் : അലങ്കരിക്കുക, ഉടുക്കുക, ഉടുത്തൊരുങ്ങുക, ഒരുങ്ങുക, ചമയുക, ചുറ്റുക, ധരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വസ്ത്രം, ആഭരണം മുതലായവ ശരീരത്തില്‍ ധരിക്കുക
எடுத்துக்காட்டு :
അലക്കും കുളിയും കഴിഞ്ഞ് അവന് നല്ല വസ്ത്രം ധരിച്ചു
ஒத்த சொற்கள் : ധരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
निर्वाचन में उम्मीदवार के रूप में खड़े होना।
वे एक दिग्गज नेता के विरुद्ध चुनाव लड़ रहे हैं।