பொருள் : അധികാരം, ബലം, സാമര്‍ഥ്യം എന്നിവ ഉപയോഗിച്ചു തങ്ങളുടെ കാര്യം ചെയ്യുന്നത്.
எடுத்துக்காட்டு :
ഇന്ദിരാ ഗാന്ധി ആയിരത്തി തൊള്ളായിരത്തി എഴുപത്തഞ്ചില്‍ തന്റെ അധികാരത്തിനു വേണ്ടി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
ஒத்த சொற்கள் : അധികാരം
பிற மொழிகளில் மொழிபெயர்ப்பு :
The power or right to give orders or make decisions.
He has the authority to issue warrants.