பொருள் : ഏതെങ്കിലും കാര്യം അറിയാനുള്ള അതിയായ ആഗ്രഹം.
எடுத்துக்காட்டு :
കുട്ടികളുടെ മനസ്സില്‍ എല്ലാ സാധനങ്ങളോടും ഒരു പ്രത്യേക താത്പര്യം തന്നെ ഉണ്ടാകും.
ஒத்த சொற்கள் : അക്ഷമ, അന്യരുടെ സംഭാഷണം ശ്രദ്ധിക്കല്‍, അമിത കുതൂകിയായ, അറിയാനുള്ള ആഗ്രഹം, ആരായുന്ന പ്രകൃതം, ഉത്സാഹം, ഔത്സുക്യം, കൌതുകം, ജിജ്ഞാസുവായ, താല്പര്യം, വേണ്ടാത്തതില് കയ്യിടല്‍, ശുഷ്കാന്തി, സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍
பிற மொழிகளில் மொழிபெயர்ப்பு :