பொருள் : എളുപ്പത്തില് തടയുവാനോ ഓടിക്കുവാനോ പറ്റാത്ത.
எடுத்துக்காட்டு :
ഈ അനിവാര്യമായ പരിതസ്ഥിതിയെ നേരിടാന്‍ ധൈര്യം വേണം.
பிற மொழிகளில் மொழிபெயர்ப்பு :
जो आसानी से रोका या हटाया न जा सके।
इस दुनिर्वार्य परिस्थिति का मुक़ाबला धैर्य के साथ करना होगा।பொருள் : ആവശ്യമുള്ളത്.
எடுத்துக்காட்டு :
ജന്മമെടുക്കുന്ന എല്ലാ ജീവിക്കും മരണം അനിവാര്യമാണ്.
ஒத்த சொற்கள் : അത്യാവശ്യമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : വളരെയധികം ആവശ്യമായത്.
எடுத்துக்காட்டு :
ഇത് അത്യാവശ്യമായ കാര്യമാണ്.
ஒத்த சொற்கள் : അത്യന്താപേക്ഷിതമായ, അത്യാവശ്യമായ, അവശ്യംവേണ്ട, അവശ്യമായ, ഒഴിവാക്കാനാവാത്ത
பிற மொழிகளில் மொழிபெயர்ப்பு :
Requiring attention or action.
As nuclear weapons proliferate, preventing war becomes imperative.பொருள் : അപേക്ഷിക്കുവാന് യോഗ്യമായത്.
எடுத்துக்காட்டு :
വയസായ മാതാപിതാക്കള്ക്ക് മകന്റെ ധനസഹായം അനിവാര്യമായ ഒന്നാണ് .
பிற மொழிகளில் மொழிபெயர்ப்பு :
To be expected.
Differences of opinion are quite expectable given the present information.