பக்க முகவரியை கிளிப்போர்டில் நகலெடுக்கவும். ட்விட்டரில் பகிரவும் வாட்ஸ்அப்பில் பகிரவும் பேஸ்புக்கில் பகிரவும்
கூகுள் பிளேயில் வரவும்
മലയാളം என்ற அகராதியில் இருந்து അനുകരണം என்ற வார்த்தையின் பொருள் மற்றும் உதாரணம் ஒத்த சொற்கள் மற்றும் எதிர்ச்சொற்களுடன்.

അനുകരണം   നാമം

பொருள் : ഏതെങ്കിലും നിയമം പല സ്ഥാനങ്ങളില്‍ പിന്നേയും പിന്നേയും കൊണ്ടു വരുന്ന പ്രക്രിയ.

எடுத்துக்காட்டு : ഇതിന്റെ അനുകരണം ആവശ്യമില്ല.


பிற மொழிகளில் மொழிபெயர்ப்பு :

कोई नियम कई स्थानों पर बार-बार लगाने की क्रिया।

इसका अनुवर्तन आवश्यक नहीं है।
अनुवर्तन

பொருள் : പറഞ്ഞത് പിന്നേയും ആവര്ത്തിക്കുന്ന പ്രക്രിയ.

எடுத்துக்காட்டு : അമ്മയുടെ വായില്‍ നിന്ന് കുഞ്ഞിന്റെ അനുകരണം കേട്ടിട്ട് കുഞ്ഞ് ചിരിക്കുവാന്‍ തുടങ്ങി.


பிற மொழிகளில் மொழிபெயர்ப்பு :

कहे हुए को उसी प्रकार दुहराने की क्रिया।

मातृ मुख से शिशु का अनुवचन सुन वह हँस पड़ा।
अनुवचन

பொருள் : മറ്റൊരാള്‍ ഏതെങ്കിലും ജോലി ചെയ്യുന്നതു കണ്ടിട്ട് അതുപോലെ ശരിയായ രീതിയില് ആ ജോലി ചെയ്യുന്ന പ്രവൃത്തി.

எடுத்துக்காட்டு : കുട്ടി കൂടുതലായി അനുകരിക്കുന്നു.


பிற மொழிகளில் மொழிபெயர்ப்பு :

दूसरे को कोई काम करते देखकर ठीक उसी तरीके से वह काम करने की क्रिया।

बच्चे बहुत देखादेखी करते हैं।
देखा-देखी, देखादेखी

பொருள் : ഒരേ പെരുമാറ്റം

எடுத்துக்காட்டு : നീ അവനെ ഒരിക്കലും അനുകരിക്കരുത്


பிற மொழிகளில் மொழிபெயர்ப்பு :

समान आचरण।

तुम्हें उसका अनुगमन नहीं करना चाहिए।
अनुगम, अनुगमन

பொருள் : നോക്കി ചെയ്യേണ്ടുന്ന കാര്യം.

எடுத்துக்காட்டு : നമ്മള്‍ നല്ല ആളുകളെ അനുകരിക്കണം.


பிற மொழிகளில் மொழிபெயர்ப்பு :

देखा-देखी किया जानेवाला कार्य।

अच्छे लोगों की अच्छी आदतों का अनुकरण उचित है।
अनुकरण, अनुकार, अनुक्रिया, अनुगति, अनुगम, अनुगमन, अनुबंध, अनुबन्ध, अनुवर्तन, अनुसरण, अनुसार, अनुसृति, अनुहरण, नकल, नक़ल

The act of imitating the behavior of some situation or some process by means of something suitably analogous (especially for the purpose of study or personnel training).

simulation

பொருள் : മറ്റൊന്നിന്റെ രൂപത്തിന് അനുസരിച്ച് തയാറാക്കിയ വസ്തു

எடுத்துக்காட்டு : ഔറംഗസീബിന്റെ ഭാര്യയുടെ ഖബറിടം താജ്മഹലിന്റെ അനുകരണമാണ്.

ஒத்த சொற்கள் : തനിരൂപം, പ്രതിരൂപം


பிற மொழிகளில் மொழிபெயர்ப்பு :

किसी दूसरे के आकार या प्रकार के अनुसार तैयार की हुई वस्तु।

औरंगाबाद का बीबी का मकबरा ताजमहल की अनुकृति है।
अनुकृति, नकल, नक़ल, प्रतिकृति, प्रतिरूप

பொருள் : മറ്റൊരുവയ്ക്തിയുറ്റെ ഭാവചേഷ്ടകള്‍ അതുപോലെ അഭിനയിച്ച് കാണിക്കുന്നത് അതിലൂറ്റെ ആളുകളെ രസിപ്പിക്കുവാന്‍ സാധിക്കും

எடுத்துக்காட்டு : ചെറിയകുട്ടികള്‍ വലിയവരെ അനുകരിക്കുന്നത് കാണാന്‍ നല്ല രസം ആണ്‍


பிற மொழிகளில் மொழிபெயர்ப்பு :

किसी के हाव-भाव, रहन-सहन, वेश-भूषा, बात-चीत आदि का भली-भाँति किया जाने वाला अभिनयात्मक अनुकरण जो उसका उपहास करने अथवा लोगों का मनोरंजन करने के लिए किया जाय।

छोटे बच्चों द्वारा की गई बड़ों की नकल अच्छी लगती है।
नकल, नक़ल

A representation of a person that is exaggerated for comic effect.

caricature, imitation, impersonation

അനുകരണം   നാമവിശേഷണം

பொருள் : കണ്ടാല്‍ ഒരു പോലെ തോന്നിക്കുന്ന.

எடுத்துக்காட்டு : ഈ രണ്ടു കളിപ്പാട്ടങ്ങളും കണ്ടാല്‍ ഒന്നു മറ്റേതിന്റെ മാതിരിയാണു്‌. ഈ രണ്ടു കളിപ്പാട്ടങ്ങള്‍ ഒരു പോലെ ആണു്.

ஒத்த சொற்கள் : ഒരു പോലെ, സദൃശം, സമരൂപം, സമാനരൂപിയായ


பிற மொழிகளில் மொழிபெயர்ப்பு :

जो देखने में एक जैसे हों।

ये दोनों खिलौने एक दूसरे के सदृश्य हैं।
शर्मिला की बेटी उसके जैसी है।
अनुरूप, अनुहरत, इकडाल, एक जैसा, एक सा, एकडाल, जैसा, सदृश, सदृश्य, समरूप, समान, समाहित, सरीखा, सरूप, सवर्ण

Having the same or similar characteristics.

All politicians are alike.
They looked utterly alike.
Friends are generally alike in background and taste.
alike, like, similar